ambala

അമ്പലപ്പുഴ: പുന്നപ്ര തെക്കു പഞ്ചായത്ത് അഞ്ചാം വാർഡിൽ മoത്തിൽ വീട്ടിൽ കെ.കരുണാകരൻ നായർ (77 കണ്ണൻ, റിട്ട. അറവുകാട് സ്കൂൾ അദ്ധ്യാപകൻ) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രാജം. മക്കൾ: ശ്രീകാന്ത്, ശ്രീജിത്ത്, ശ്രീനാഥ്. മരുമക്കൾ: ദീപ ,സജിത, ശില്പ.