vvgg

ഹരിപ്പാട്: ആറാട്ടുപുഴ കള്ളിക്കാട് മേടയിൽ ആർ.രമേശൻ (74) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: ജോയി, അനി, അജേഷ്, രാജേഷ്. മരുമക്കൾ: മിനി, സുനി, നിഷ, രേഷ്മ. സഞ്ചയനം 17ന് വൈകിട്ട് 3ന്.