ഹരിപ്പാട്: കുമാരപുരം സുലൈമാൻ മൻസിലിൽ പരേതനായ അഹമ്മദ് കുഞ്ഞ് മുസ്ലിയാരുടെ മകൻ അബ്ദുൾ കബീർ (ഗഫൂർ- 67) നിര്യാതനായി. കോൺഗ്രസ് നേതാവ് പരേതനായ എം.എം.ബഷീറിന്റെ സഹോദരനാണ്. ഭാര്യ: സൗദാബീവി (റിട്ട. അദ്ധ്യാപിക). മക്കൾ : ഫാത്തിമ (സൗദി), ഡോ.നജീല. മരുമക്കൾ : റബി, തൻസീം.