കണ്ടല്ലൂർ തെക്ക് : തട്ടാരു തറയിൽ ഗോപാലകൃഷ്ണൻ നായർ (74) നിര്യാതനായി. ഭാര്യ : കുമാരിയമ്മ. മക്കൾ : ഗോപകുമാർ, ഗോപലക്ഷ്മി: മരുമക്കൾ : അമൃത, മനോജ് . സഞ്ചയനം വ്യാഴാഴ്ച രാവിലെ 7 ന്