കരീലകുളങ്ങര : കരുവറ്റുംകുഴിയിൽ, കൊച്ചാണ്ടിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ കമലമ്മ (91)നിര്യാതയായി
മക്കൾ : ശശി, പരേതയായ മണിയമ്മ, സുശീല, രവി, രമാദേവി, വേണുഗോപാൽ, രാജു.
മരുമക്കൾ : സുഭദ്ര, പരേതനായ വാസു, ചന്ദ്രസേനൻ, ഷേർലി, ശിവദാസൻ, രമാദേവി, ശുഭ.
സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്