കുട്ടനാട് മുട്ടാർ കിടങ്ങിൽ വീട്ടിൽ വിജയൻ (61-കൊച്ചുകുട്ടൻ) നിരൃാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് എസ്. എൻ.ഡി.പി യോഗം 9 ാം നമ്പർ മുട്ടാർ ശ്മശാനത്തിൽ. ഭാര്യ : ഓമന. മക്കൾ: ഗീതു,നീതു,നിഥിൻ.മരുമക്കൾ: അജി,സന്തോഷ്.