മണ്ണഞ്ചേരി:മുഹമ്മ വൈദ്യുതി സെക്ഷനിലെ മണ്ണഞ്ചേരി,സ്കൂൾ കവല,കുന്നപ്പള്ളി,അമ്പലക്കടവ്,പൊലീസ് സ്റ്റേഷൻ,വള്ളക്കടവ്, പുത്തൻ പറമ്പ്,അടിവാരം, അടിവാരം സൗത്ത് ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെയും,കൈരളി,മാവിൻചുവട്, കാർമൽ ജംഗ്ഷൻ,കണിയാകുളം ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് വരെയും വൈദ്യുതി മുടങ്ങും.