ആലപ്പുഴ : മണ്ണഞ്ചേരി പഞ്ചായത്ത് 20-ാം വാർഡ് വടക്കേവെളി വി.വി.കരുണാകരൻ (കവ്ളിക്കാട് കരുണൻ - 90) നിര്യാതനായി. ഭാര്യ:കമലാക്ഷി.മക്കൾ:വി.കെ ജയപ്രകാശ്,അജിത.മരുമക്കൾ:സന്ധ്യ,ചന്ദ്രബാബു.