മണ്ണഞ്ചേരി:കഞ്ഞിക്കുഴി പഞ്ചായത്ത് 10-ാം വാർഡ് ചെത്തിക്കാട്ട് ജംഗ്ഷന് സമീപം വെള്ളപ്പറമ്പിൽ വി.പി ഷാജി യുടെ ഭാര്യ കെ.എസ് മിനി (48) നിര്യാതയായി. മക്കൾ:നിമിഷ,മിറോഷ്.