മണ്ണഞ്ചേരി : മണ്ണഞ്ചേരി കമ്പോളത്തിലെ ആദ്യകാല വ്യാപാരി മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാർഡ് പനക്കൽ (കോവൂർ) ഹാജി അബ്ദുൾ വഹാബ് മേത്തർ (85) നിര്യാതനായി.
ഭാര്യ:ബീഫാത്തുമ്മ. മക്കൾ:റഹിയാനത്ത്,മാഹീൻ അബൂബക്കർ (സൗദി),ഷാഹുൽ ഹമീദ്,ഹംസ (പനക്കൽ പർദ്ദ ഹൗസ്, മണ്ണഞ്ചേരി),നൂറുദ്ധീൻ(പനക്കൽ ജനറൽ സ്റ്റോഴ്സ്,മണ്ണഞ്ചേരി), പരേതനായ നൗഷാദ്. മരുമക്കൾ:അബ്ദുൽ അസീസ് മൗലവി വടുതല,ഹസീന,സഫിയ,ഷഹാന, റാഷിദ,ഹബീബ.