മണ്ണഞ്ചേരി : പഞ്ചായത്ത് 19-ാം വാർഡ് ബ്ലാവത്ത് കെ.എം.കുഞ്ഞുമുഹമ്മദ് (കുഞ്ഞാമ്മി -75) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ:റുക്കിയാ ബീവി. മക്കൾ:സീനത്ത്,അഷറഫ്, റഹ്‌മത്ത്,നിസാർ (സൗദി),മുഹമ്മദ് കബീർ (കൂൾഹോം ബേക്കറി,മണ്ണഞ്ചേരി),ബഷീർ (കെ.എസ്.ഇ.ബി പട്ടാമ്പി),ജുബീന, സിദ്ധീഖ്,ബിസ്മിത,അനീസ.