photo

ചേർത്തല: മുനിസിപ്പൽ 27-ാം വാർഡ് കാഞ്ഞിരത്തിങ്കൽ പരേതനായ പളനിയുടെ ഭാര്യ ഭവാനി (100)നിര്യാതയായി. മക്കൾ: സരോജിനി, ഹർഷൻ,അശോകൻ,ഗോപി. മരുമക്കൾ:ഇന്ദിര,മിനി,ചന്ദ്രിക.