obit


ചേർത്തല: നഗരസഭ 30-ാം വാർഡിൽ പുള്ളോശേരിൽ പരേതനായ പി.വി.ആന്റണിയുടെ ഭാര്യ ത്രേസ്യാമ്മ ആന്റണി (92) നിര്യാതയായി. മക്കൾ: ജെർട്രൂഡ്, മാർഗര​റ്റ്, ബെഞ്ചമിൻ, റീത്താമ്മ, ജെസി, സൂസന്ന, ആന്റണി (അനൂസ് കൺസ്ട്രക്ഷൻ, ചേർത്തല), പരേതരായ ബാർബര, ആനി. മരുമക്കൾ: സെബാസ്​റ്റ്യൻ, ബേബി, രാജു, ജോയി, ജോണി, ജൂലിയ, പരേതരായ ഇമ്മാനുവൽ, സണ്ണി.