കായംകുളം : കരീലക്കുളങ്ങര മലമേൽഭാഗം ഗീതാലയത്തിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ചന്ദ്രമതി (മണി -74)നിര്യാതയായി. മക്കൾ : ശ്രീകുമാരി, ശാന്തകുമാരി,ഗീതാകുമാരി ,ബിന്ദുകുമാരി, ബീനാകുമാരി ,കിഷോർ കുമാർ. മരുമക്കൾ : പരേതനായ പ്രകാശ്, ദയാനന്ദൻ, സുനിൽ, രാജു ചമ്പക്കര , പ്രദീപ് . സഞ്ചയനം 21ന് രാവിലെ 10.30ന്.