മാവേലിക്കര : ആത്മബോധോദയസംഘത്തിന്റെ കേന്ദ്രസ്ഥാപനമായ ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ ആശ്രമാധിപതി ദേവാനന്ദ ഗുരു കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു. പന്ത്രണ്ടു വെള്ളിയാഴ്ച വ്രതാരംഭവും നടന്നു. നു. ദേവാനന്ദ ഗുരു അനുഗ്രഹപ്രഭാഷണം നടത്തി.