rajagopal

ഭഗവതിപ്പടി : ചെട്ടികുളങ്ങര നടയ്ക്കാവ് ചക്കാലയിൽ രാജഗോപാലൻ (68) നിര്യാതനായി. ചെട്ടികുളങ്ങര സൗത്ത് മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷ. മക്കൾ: ദിവ്യ (അദ്ധ്യാപിക, എം.എസ്.എം എച്ച്.എസ്.എസ്,കായംകുളം), ദീപ (ഫാർമസിസ്റ്റ്, മസ്ക്കറ്റ്). മരുമക്കൾ: സഞ്ചിത്ത് (ബഹറിൻ), അഖിൽ (മസ്ക്കറ്റ്).