mani

പൂച്ചാക്കൽ: കൊവിഡ് ബാധിച്ച് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാണാവള്ളി വില്ലേജാഫീസ് റിട്ട. ജീവനക്കാരൻ, പെരുമ്പളം ജെട്ടിയിൽ ബൈജു ഭവനിൽ മണി (70) നിര്യാതനായി. സംസ്കാരം ഇന്ന് . ഭാര്യ: ബേബി (. മക്കൾ: പരേതനായ ബൈജു, സാജു. മരുമകൾ: രേഖ