ambala

അമ്പലപ്പുഴ: പറവൂർ ക്ഷീരോത്പാദക സഹകരണസംഘം ജീവനക്കാരിയായിരുന്ന കപ്പക്കട മാധവത്തിൽ രഞ്ജിനി (കുഞ്ഞുമോൾ-51) നിര്യാതയായി. ഭർത്താവ്: പരേതനായ വി.എം.മുരളീധരൻ. മക്കൾ: രേഷ്മ, മനു കൃഷ്ണൻ. മരുമകൻ: അമൽ. സഞ്ചയനം ബുധനാഴ്ച രാവിലെ 7.40ന്.