ambala

അമ്പലപ്പുഴ : പറവൂർ തൂക്കുകുളം കമലഭവൻ കെ. ഗോപി (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവി​ലെ പതിനൊന്നിന് വീട്ടുവളപ്പിൽ. മകൾ : സുജാത. മരുമകൻ : ബാബു.