മുതുകുളം : നിയന്ത്രണം വിട്ട പെട്ടിഓട്ടോ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകി​ട്ട് അഞ്ചുമണിയോടെ കായംകുളം-കാർത്തികപ്പളളി റോഡിൽ പുതിയവിള അമ്പലമുക്കിന് സമീപമായിരുന്നു അപകടം.