ഓച്ചിറ: മേമന കണിയാൻ തറയിൽ (മൂന്നയ്യo) പരേതനായ ഹസൻകുഞ്ഞിന്റെ ഭാര്യ നബീസബീവി (76) നിര്യാതയായി. മക്കൾ: അബ്ദുൾ മജീദ് (സൗദി), ഹുസൈബ, നസീമ, ഉബൈദ് (യു.എ. ഇ), താജുദീൻ (യു.എ. ഇ), ഹാരീസ്, റഹ്മത്ത്. മരുമക്കൾ: റസിയ, സുബൈർ, സലിം, മിനിജ, അമീറ, അനുജ, ഷംലാദ്.