ആലപ്പുഴ: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി സി.പി.ഐ ഘടകങ്ങളുടെ നേതൃത്വത്തിൽ പ്രാദേശിക ദുരന്ത നിവാരണ സ്‌ക്വാഡുകൾ പ്രവർത്തിക്കുമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് അറിയിച്ചു.