salputhran

ഹരിപ്പാട്: പല്ലന കിഴക്കേ തറയിൽ പ്യാരാ ഗാർമെന്റ് ഉടമ സൽപുത്രൻ (58) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: സുനന്ദ. മക്കൾ: പ്യാര, ദേവിക. മരുമകൻ: ശ്രീനാഥ്.