ചേർത്തല: മരുത്തോർവട്ടം സെന്റ് സെബാസ്​റ്റ്യൻസ് പള്ളിയിൽ ജപമാല തിരുന്നാളിന് ഇന്ന് തുടക്കമാകും. 31ന് സമാപിക്കും. ദിവസവും വൈകിട്ട് 5.30ന് ദിവ്യബലി, ജപമാല, വാഴ്വ്. തിരുക്കർമ്മങ്ങൾക്ക് വികാരി ഫാ. കുര്യൻ ഭരണികുളങ്ങര കാർമ്മികത്വം വഹിക്കും.