obit

മാരാരിക്കുളം: വടക്കനാര്യാട് മാക്കിയിൽ വീട്ടിൽ പളനി (81) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: സബിത, സജിത, സരിത, സജിത്ത്. മരുമക്കൾ: ദിനേശൻ, സന്തോഷ്, പ്രദീപ്, യമുന. സഞ്ചയനം ഇന്ന് ഉച്ചയ്ക്ക് 2ന്.