ചേർത്തല: അർത്തുങ്കൽ ശ്രീകൃഷ്ണപുരം പനക്കൽ പ്രഭാകരൻ (80) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: മോളി, ഉത്തമൻ, സുനി. മരുമക്കൾ: സ്വാമിനാഥൻ, കവിത, വിനോദ്. സഞ്ചയനം 22ന് രാവിലെ 11.30ന്.