obit

ചേർത്തല: മുനിസിപ്പൽ ഏഴാം വാർഡിൽ വിമൽ ഭവനത്തിൽ സി.കെ. വിജയൻ (74) നിര്യാതനായി. വിമുക്തഭടനാണ്. ഭാര്യ: സുലോചന. മക്കൾ: വി. വിമൽ (സി.ഐ, വിജിലൻസ്, എറണാകുളം), സിവിമോൾ. മരുമക്കൾ: ദീതുലാൽ, എൻ.വി. സാനു (അഡ്വക്കേ​റ്റ്, ചേർത്തല കോടതി). സഞ്ചയനം 20ന് രാവിലെ 10ന്.