gopi

കായംകുളം: ഗോവിന്ദമുട്ടം ഷംല ഭവനത്തിൽ കെ. ഗോപിനാഥൻ (84) നിര്യതനായി. ഭാര്യ: ശ്രീകുമാരി. മക്കൾ: ശരത്ത്, ശാന്തി. മരുമക്കൾ: ദേവദാസ്, സന്ധ്യ.