babu

കാപ്പിൽ കിഴക്ക്: സന്ധ്യാ നിവാസിൽ ജി. ബാബു (74) നിര്യാതനായി. ഭാര്യ: ജഗദമ്മ. മകൾ: സന്ധ്യാ ബാബു (ഇന്ത്യൻ റെയിൽവേ). മരുമകൻ: ബാബുരാജ്. സഞ്ചയനം 21ന് രാവിലെ 8ന്.