tv-r

അരൂർ: 18-ാം വാർഡ് അറുപത് കണ്ണിയിൽ കേശവൻ (69) നിര്യാതനായി. ഭാര്യ: സതി. മക്കൾ: അമ്പാടി, അശ്വതി.