ambala

അമ്പലപ്പുഴ: കളർകോട് കോയിപ്പള്ളി വീട്ടിൽ കേശവൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: ലതാകുമാരി, ബാജി, പരേതനായ ജയചന്ദ്രൻ. മരുമക്കൾ: ഉദയഭാനു, കവിത, ജയന്തി. സഞ്ചയനം 21ന് രാവിലെ 10.30ന്.