indira

വള്ളികുന്നം: മീനത്ത് പാട്ടത്തിൽ ശശിയുടെ ഭാര്യ ഇന്ദിര (57) നിര്യാതയായി. മകൾ: പാർവതി. സഞ്ചയനം 21ന് രാവിലെ 8ന്.