ഹരിപ്പാട്: തൃക്കുന്നപുഴ ഗ്രാമ പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: മൂന്നു വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ് / ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് അഡ്മിനിസ്ട്രേഷൻ / കേരള സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദം ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യുട്ടർ ആപ്ലിക്കേഷൻ / പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യുട്ടർ ആപ്ലിക്കേഷൻ. പ്രായം: 18 നും 30 നും മധ്യേ. 23ന് മുൻപ് അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക് ബന്ധപ്പെടുക: ഫോൺ​: 0479 2482039.