ചേർത്തല: മുനിസിപ്പൽ 12-ാം വാർഡിൽ ചിറയിൽ സി.കെ. ചെല്ലപ്പൻ (78) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: അജി, അനീഷ്. മരുമകൾ: ജോൺസി.