ആലപ്പുഴ: പഴവീട് ശ്രീനിലയത്തിൽ പങ്കജാക്ഷൻപിള്ള (99) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വലിയ ചുടുകാട്ടിൽ. ഭാര്യ: പരേതയായ ചന്ദ്രമതി അമ്മ. മക്കൾ: ശ്രീകുമാർ, രാജീവ് കുമാർ, മായാദേവി, വിജയ. മരുമക്കൾ: സുമ, ജയശ്രീ, രാധാകൃഷ്ണൻ, മുരളീകൃഷ്ണൻ.