thankamma

മുഹമ്മ: പഞ്ചായത്ത് ആറാം വാർഡിൽ പുത്തൻവെളിയിൽ പരേതനായ നാരായണന്റെ ഭാര്യ തങ്കമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. മക്കൾ: ഋതുകുമാർ, മഹിളാമണി. മരുമക്കൾ: മിനി, പ്രഭു.