ആലപ്പുഴ: കൊമ്മാടി കളപ്പുര വാർഡിൽ ഭൂപതി ഭവനിൽ ഭൂപതി ഗോപാൽ (77) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: സുഷമ. മക്കൾ: ബി. വിശാഖ്, ബി. വിഷ്ണുരാജ്. മരുമക്കൾ: അശ്വതി, ഗായത്രി.