lekshminarayanan

ആലപ്പുഴ: ആലപ്പുഴയിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ വി.എസ്.വി. സുബ്ബയ്യ അയ്യർ ആൻഡ് സൺസ് മാനേജിംഗ് പാർട്ട്ണർ മുല്ലയ്ക്കൽ കീഴത്തെരുവ് ഭഗവതി വിലാസത്തിൽ ലക്ഷ്‌മീനാരായണൻ (79) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ആലപ്പുഴ ബ്രാഹ്‌മണ സമൂഹം രുദ്രഭൂമിയിൽ. ഭാര്യ: ഗീത ലക്ഷ്‌മീനാരായണൻ. മക്കൾ: സുജാത രമേഷ് (യു.എസ്.എ), ശരണ്യ കണ്ണൻ (യു.കെ). മരുമക്കൾ: രമേഷ് (യു.എസ്.എ), കണ്ണൻ (യു.കെ).