കായംകുളം: കായംകുളം ഗവ. വനിതാ പോളിടെക്നിക് കോളേജിൽ ദിവസ വേതനാടിസ്ഥാനത്തിൽ ലക്ചർ ഇൻ കൊമേഴ്സ്, ലക്ചർ ഇൻ കൊമേഷ്യൽ പ്രാക്ടീസ് തസ്തികകളിലേയ്ക്ക് അദ്ധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 20ന് ഉച്ചയ്ക്ക് 2നാണ് അഭിമുഖം.
യോഗ്യത: ലക്ചർ ഇൻ കൊമേഴ്സ്, അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് കൊമേഴ്സ് വിഷയത്തിൽ ലഭിച്ച ഫസ്റ്റ് ക്ലാസ് മാസ്റ്റർ ഡിഗ്രി. ഫോൺ: 0479 2443513.