പൂച്ചാക്കൽ: അരൂക്കുറ്റി കൊമ്പനാമുറി തൈവീട് വീട്ടിൽ പരേതനായ കരുണാകരൻ നായരുടെ ഭാര്യ അംബുജാക്ഷിഅമ്മ (74) നിര്യാതയായി. മക്കൾ: ടി.കെ. രാജീവ്, ശ്രീലേഖ. മരുമക്കൾ: ബിന്ദു. ശശി.