മുഹമ്മ: വെളിയിൽ വി. വിജയപ്പൻ (75) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: വിനീഷ്, വിനിത, വിദ്യ. മരുമക്കൾ: നീതു, ശ്രീരാജ്, അരുൺ. സഞ്ചയനം 24ന് രാവിലെ 11:47ന്.