ചേപ്പാട്: ഏവൂർ വടക്ക് കുഴുവേലിൽ ആനന്ദഭായിഅമ്മ (85) നിര്യാതയായി. ഭർത്താവ്: പത്മനാഭപിള്ള. മക്കൾ: വേലായുധൻകുട്ടി (റിട്ട. കെ.എസ്.ഡി.പി, ആലപ്പുഴ), ലേഖ, ഉഷ. മരുമക്കൾ: സുജാത (റിട്ട. എസ്.ബി.ഐ), മധുസൂദനൻപിള്ള, ബാബു രാജേന്ദ്രൻ പിള്ള. സഞ്ചയനം 22ന് രാവിലെ 9ന്.