ആലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് നിയമനത്തിനുള്ള അഭിമുഖം നവംബർ 2ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസിൽ നടക്കും. യോഗ്യത: ഡി.സി.പി/ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്/ ബിരുദവും ഒരു വർഷത്തിൽ കുറയാത്ത ഡി.സി.എ/ പി.ജി.ഡി.സി.എയും. പ്രായം 18നും 30നും മദ്ധ്യേ. ഫോൺ: 0477 2280525.