പൂച്ചാക്കൽ: അരൂക്കുറ്റി കോലാട്ട് വീട്ടിൽ പങ്കജാക്ഷമേനോൻ (87) നിര്യാതനായി. ഭാര്യ: രാധാമണിഅമ്മ. മകൻ: ശശികുമാർ. മരുമകൾ: ഹേമലത.