subhashini

കറ്റാനം: പള്ളിക്കൽ മഞ്ഞാടിത്തറ കാവനാൽ തറയിൽ പരേതനായ ജെ. വാസുദേവന്റെ ഭാര്യ പി. സുഭാഷിണി (66) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ഇന്ദു, വി. രൺജിത്ത് കുമാർ (രാജാരവിവർമ്മ ഫൈൻ ആർട്സ് കോളേജ്, മാവേലിക്കര) മരുമക്കൾ: സുനിൽ കുമാർ, അനു ബാലചന്ദ്രൻ.