hf

ഹരിപ്പാട്: ഡാണാപ്പടി തെക്കേതാമരവേലിൽ ഇ.എം. ബഷീർ (73) നിര്യാതനായി. ഭാര്യ: ഫാസില ബീവി. മക്കൾ: ഷബീന, ഷമീർ. മരുമക്കൾ: നജീബ്, ഷംന.