മാവേലിക്കര: പല്ലാരിമംഗലം കന്നേതെക്കതിൽ പരേതനായ കൃഷ്ണൻനായരുടെ ഭാര്യ ആനന്ദവല്ലിക്കുഞ്ഞമ്മ (മണി, 83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ശോഭ, മധുസൂദനൻ, ഭൃഗുസുതൻ. മരുമക്കൾ: അനിത, അനില, പരേതനായ രാമാനുജം.