ചിങ്ങോലി: തയ്യിൽ പുരുഷോത്തമപണിക്കരുടെ ഭാര്യ പത്മകുമാരിഅമ്മ (78) നിര്യാതയായി. മക്കൾ: അജിത (ചിങ്ങോലി എസ്.സി.ബി 1887), ഗിരിജ, സജിത. മരുമക്കൾ: അനിൽ കുമാർ (തൃക്കുന്നപ്പുഴ പഞ്ചായത്ത് 11ാം വാർഡംഗം), ഉണ്ണിക്കൃഷ്ണൻ നായർ, പരേതനായ വിജയരാജ്. സഞ്ചയനം 22ന് രാവിലെ 8ന്.