noyal

നൂറനാട്: മറ്റപ്പളളി വലിയ തറയിൽ നോയൽ (59) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കുടശനാട് സെന്റ് സ്റ്റീഫൻ ഓർത്തഡോക്സ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: എൽസി നോയൽ. മക്കൾ: സൈനോ നോയൽ, ഷൈനി നോയൽ. മരുമകൾ: ബിജിൻ.