a

മാവേലിക്കര: പല്ലാരിമംഗലം ദീപു ഭവനിൽ വി.ഡി. മോഹനൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ലീല മോഹൻ (റിട്ട. നഴ്സ് ഉത്തർപ്രദേശ്). മക്കൾ: ദീപു മോഹൻ (എച്ച്.ആർ, കാനഡ), മനീഷ് മോഹൻ (ഐ.ടി, ബംഗളൂരു), മഞ്ചു മോഹൻ (എച്ച്.ആർ, ഡൽഹി). മരുമക്കൾ: അപർണ, അരുൺ രാജു. സഞ്ചയനം 23ന് രാവിലെ 9ന്.